Posted On
date_range Updated On
date_range പോളിങ് ദിനത്തിൽ പൊതു അവധി
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനമായ മേയ് 10ന് കർണാടകയിൽ പൊതു അവധിയായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകണമെന്ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.