Posted On
date_range Updated On
date_range വയോജനങ്ങൾക്ക് പരിശീലനം ഇന്ന്
ബംഗളൂരു: വയോജനങ്ങൾക്കെതിരായ പീഡനങ്ങൾ തടയുന്നതിനുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് എൽഡേഴ്സ് ഹെൽപ് ലൈനിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. ഡിജിറ്റൽ സാക്ഷരതയിലും സൈബർ സുരക്ഷയിലുമാണ് പരിശീലനം നൽകുക. ശനിയാഴ്ച രാവിലെ 11ന് ബംഗളൂരുവിലെ കമീഷണർ ഓഫിസിലാണ് പരിശീലനം. 080 23352833 നമ്പറിലോ ടോൾഫ്രീ നമ്പറായ 1090 ലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.