Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിയായ പൂജാരിയെ സസ്പെൻഡ് ചെയ്തു
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് ക്ഷേത്രം പൂജാരിയെ സസ്പെൻഡ് ചെയ്തു.
കദ്രി മഞ്ചുനാഥ ഗണപതി ക്ഷേത്രം പൂജാരിക്കെതിരെയാണ് നടപടി. 2021ൽ നടന്ന സംഭവത്തിൽ ലഭിച്ച പരാതിയെത്തുടർന്ന് പൂജാരിക്കെതിരെ വനിതാ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.