Posted On
date_range Updated On
date_range 'പലമ കാവ്യസായാഹ്നം' 20ന്
ബംഗളൂരു: 'പലമ' നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാവ്യസായാഹ്നം സംഘടിപ്പിക്കും. നവംബർ 20ന് വൈകീട്ട് മൂന്നു മുതൽ വിദ്യാരണ്യപുര വികാസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എതിർദിശ മാസികയുടെ എഡിറ്ററും നിരൂപകനുമായ പി.കെ. സുരേഷ് കുമാർ 'കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷ' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
സമകാലിക കവിതയുടെ ഭാവുകത്വലോകം അനാവരണം ചെയ്യുന്ന പരിപാടിയിൽ ബംഗളൂരുവിലെ കവികൾ സൃഷ്ടികൾ അവതരിപ്പിക്കും. വിവിധ സാഹിത്യ സാംസ്കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും. ഫോൺ: 9945304862, 9448574062.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.