Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ കപ്പ് 2024
ബംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ കപ്പിനു വേണ്ടിയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ടൂർണമെന്റ് നടത്തിപ്പിനായി 51 അംഗ കമ്മിറ്റി രൂപവത്കരിക്കും. മത്സര വ്യവസ്ഥകൾ, ഷെഡ്യൂളുകൾ, മറ്റു വിവരങ്ങൾ എന്നിവക്ക് കെ.പി.സിയുമായി ബന്ധപ്പെടാൻ ഭാരവാഹികളായ അഡ്വ.സത്യൻ പുത്തൂർ (പ്രസി.), വിനു തോമസ് (ജന. സെക്ര.) എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.