ഉമ്മൻ ചാണ്ടി ഫുട്ബാൾ ഫിക്സ്ചർ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി ഫുട്ബാൾ ഫിക്സ്ചർ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ കപ്പിന്റെ ഫിക്സ്ചർ ഡോ. മറിയ ഉമ്മൻ നറുക്കെടുപ്പിലൂടെ നിർവഹിച്ചു.25,000 രൂപ ഒന്നാം സമ്മാനമുള്ള നയൻസ് ഫുട്ബാൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിൽ അഡ്വ. സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ് ജോസഫ്, വി.ഒ ജോണിച്ചൻ, ആന്റോ എം.പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോ. നകുൽ ബി.കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.