Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ്: സൈബർ ക്രൈം പൊലീസ് ഹെൽപ് ഡെസ്ക് തുടങ്ങി
ബംഗളൂരു : ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകാൻ സിറ്റി സൈബർ ക്രൈം പൊലീസ് ഹെൽപ്ലൈൻ സൗകര്യം ആരംഭിച്ചു. പരാതികൾ ഇനി 1930 എന്ന നമ്പറിൽ നൽകാം. സൈബർ ക്രൈം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നേരിട്ട് സ്റ്റേഷനിലെത്താതെതന്നെ പരാതി നൽകാൻ സൗകര്യമൊരുക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.