Posted On
date_range Updated On
date_range ഓണം യാത്രകൾക്ക് ഓൺലൈൻ ബുക്കിങ് തുടങ്ങി
ബംഗളൂരു: ഓണത്തിന് നാലുമാസം ബാക്കിനിൽക്കെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത് 12,13 തീയതികളിലാണ്. മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നേരത്തെതന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
120 ദിവസം മുമ്പുവരെ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്വകാര്യ ബസുകളിൽ രണ്ട് മാസം മുമ്പ് വരെ ബുക്കിങ് സൗകര്യമുണ്ട്. കേരള കർണാടക ആർ.ടി.സി ബസുകളിൽ 30 ദിവസം മുമ്പാണ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.