അഡ്വ. പ്രമോദ് വരപ്രത്ത് സുവനീർ പ്രകാശനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range സുവനീർ പ്രകാശനം
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ `ഓണനിലാവ് 2024' സ്മരണിക പ്രകാശനം നടന്നു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് മുൻ ഇൻകംടാക്സ് സീനിയർ ഓഫിസറും സമാജം സീനിയർ സിറ്റിസൺ ഫോറം ജോയന്റ് കൺവീനറുമായ വി. നിരഞ്ജനു നൽകി പ്രകാശനം നിർവഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി.കെ എന്നിവർ സംസാരിച്ചു. ജഗത് എം.ജെ, ശിവദാസ് എടശ്ശേരി, ശിവശങ്കരൻ എൻ.കെ, സുധീർ പി, പ്രവീൺ എൻ.പി, പുരുഷോത്തമൻ എച്ച് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.