Posted On
date_range Updated On
date_range ആർ.ആർ നഗർ മലയാളി സമാജം ഓണാഘോഷം 29ന്
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 29ന് വൈറ്റ് പേൾ കൺവെൻഷൻ സെൻററിൽ നടക്കും. രാവിലെ പൂക്കള മത്സരത്തോടുകൂടി പരിപാടികൾ ആരംഭിക്കും.
രാവിലെ ഒമ്പതിന് നടക്കുന്ന പൊതുസമ്മേളത്തിൽ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ, ചലച്ചിത്രതാരം റോസിൻ ജോളി എന്നിവർ പങ്കെടുക്കും. തുടർന്ന്, സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.ജെ. ജോൺസൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.