ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് നടന്ന ഓണം-ചതയദിനാഘോഷം
ഡോ. സുഭാഷ് ചന്ദർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഓണാഘോഷവും ചതയദിനാഘോഷവും സംഘടിപ്പിച്ചു
ബംഗളൂരു: ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് ഓണാഘോഷവും ചതയദിനാഘോഷവും നടത്തി. ധർമാധികാരി ഡോ. സുഭാഷ് ചന്ദർ ഉദ്ഘാടനംചെയ്തു. എസ്.എൻ മാതൃേദവി അയ്യപ്പ ഭജനസംഘത്തിന്റെ ഗാനമേള, നാടൻപാട്ട് എന്നിവ നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.