Posted On
date_range Updated On
date_range നഴ്സിങ് സ്റ്റേഷൻ; നമ്മ മെട്രോക്ക് കത്തെഴുതി വനിത കമീഷൻ
ബംഗളൂരു: എല്ലാ മെട്രോ സ്റ്റേഷനുകളിലും ആവശ്യത്തിന് നഴ്സിങ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് കത്തെഴുതി കർണാടക വനിത കമീഷൻ. നിലവിൽ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയത്. സ്ത്രീ യാത്രക്കാർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെട്രോ ഉടൻ ലഭ്യമാക്കണമെന്നും കമീഷൻ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.