നോർക്ക ഇൻഷുറൻസ് കാർഡുകൾ നന്മ അസോ. ഭാരവാഹികൾക്ക് നോർക്ക ഓഫിസർ റീസ രഞ്ജിത് കൈമാറുന്നു
Posted On
date_range Updated On
date_range നന്മ അസോസിയേഷന് നോർക്ക കാർഡുകൾ കൈമാറി
ബംഗളൂരു: നന്മ അസോസിയേഷൻ സമാഹരിച്ച നോർക്ക ഇൻഷുറൻസ് കാർഡുകൾ അസോസിയേഷൻ പ്രസിഡന്റ് എസ്. ബിജു, സെക്രട്ടറി സി.വി. സന്തോഷ്, വൈസ് പ്രസിഡന്റ് സി. ശ്രീധരൻ നായർ എന്നിവർ ചേർന്ന് നോർക്ക ഓഫിസിൽനിന്ന് സ്വീകരിച്ചു. നോർക്ക ഓഫിസർ റീസ രഞ്ജിത് കാർഡുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.