അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു, ബംഗളൂരു എൻ.ആർ.കെ ഡെ ലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
Posted On
date_range Updated On
date_range നോർക്ക ഐ.ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
ബംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു, ബംഗളൂരു എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ ഭാഗമായാണ് എൻ.ആർ.കെ ഐ.ഡി കാർഡിന് അപേക്ഷകൾ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.