Posted On
date_range Updated On
date_range ‘നീരിന ഹെജ്ജെ’ പ്രകാശനം ഇന്ന്
ബംഗളൂരു: ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാർ എഴുതിയ ‘നീരിന ഹെജ്ജെ’ പുസ്തകം വിധാൻ സൗധയിലെ ബാങ്കറ്റ് ഹാളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കർണാടകയിലെ ജല സ്രോതസ്സുകളുടെ ചരിത്രം, അവ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.
മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, എം.ബി. പാട്ടീൽ, എൻ.എസ്. ബോസ് രാജു, സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടറാക്കി എന്നിവർ മുഖ്യാതിഥികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.