നമ്മ യാത്രി ഓട്ടോ ആപ് ബാനർ പതിച്ച്
ബംഗളൂരു നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ
Posted On
date_range Updated On
date_range ‘നമ്മ യാത്രി’ ഓട്ടോഡ്രൈവർമാർക്ക് നേരാം ഇനി ജന്മദിനാശംസകളും
ബംഗളൂരു: യാത്രക്കാരെയും ഓട്ടോഡ്രൈവർമാരെയും സ്നേഹത്തിൽ കൊരുത്ത ‘നമ്മ യാത്രി’ ആപ് ആത്മബന്ധത്തിന്റെ മറ്റൊരു നാഴികക്കല്ലായി. ഡ്രൈവർമാരുടെ ജന്മദിനം അറിയാനും ആശംസകൾ നേരാനും ആപ് ഇടം നൽകുന്നു.
ആപ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്ത് വഴക്കില്ലാതെ യാത്രചെയ്യുന്ന സംവിധാനം ബംഗളൂരു നഗരത്തിൽ വിജയകരമായി മുന്നോട്ടുപോവുകയാണ്. ജന്മദിനാശംസ കൈമാറ്റത്തോടെ ഈ ബന്ധം കൂടുതൽ ഊഷ്മളമാവുമെന്നാണ് പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.