train
Posted On
date_range Updated On
date_range മൈസൂരു- രാമേശ്വരം സ്പെഷൽ ട്രെയിൻ ഒന്നുമുതൽ
ബംഗളൂരു: മൈസൂരുവിൽനിന്ന് ബംഗളൂരു വഴി രാമേശ്വരത്തേക്കുള്ള വീക് ലി സ്പെഷൽ ട്രെയിൻ ഏപ്രിൽ ഒന്നുമുതൽ ജൂലൈ 23 വരെ സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
മൈസൂരുവിൽനിന്ന് തിങ്കളാഴ്ചകളിൽ വൈകീട്ട് 6.35ന് പുറപ്പെടുന്ന ട്രെയിൻ മണ്ഡ്യ, ബംഗളൂരു, ജോലാർപേട്ട, തിരുപ്പത്തൂർ, സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ വഴി ചൊവ്വാഴ്ച രാവിലെ 9.10ന് രാമേശ്വരത്തെത്തും. തിരിച്ച് ഉച്ചക്ക് 12ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച മൈസൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.