പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മൈസൂരു ദസറ എയർ ഷോ പരിശീലനം ഇന്ന്
ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ശനിയാഴ്ച നടക്കാനിരിക്കുന്ന എയർ ഷോയുടെ മുന്നോടിയായി ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് സാരംഗ് ഹെലികോപ്ടറുകൾ ബന്നി മണ്ഡപ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ പരിശീലന പറക്കൽ നടത്തും. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടി 30 മിനിറ്റോളം നീളും. റിഹേഴ്സൽ കാണാനുള്ള പ്രവേശനം പാസ് മൂലം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.