കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗർ കരയോഗം കുടുംബസംഗമം ഉദ്ഘാടനം
Posted On
date_range Updated On
date_range എം.എസ് നഗർ കരയോഗം കുടുംബസംഗമം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗർ കരയോഗം കുടുംബസംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങൾ കരയോഗം പ്രസിഡന്റ് കെ.സി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം അംഗങ്ങളും കുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.മഴ കാരണം മാറ്റിവെച്ച കായിക മത്സരങ്ങൾ ഡിസംബർ 25ന് നടക്കുമെന്ന് ജനറൽ കണ്‍വീനർ കെ.പി. രഘുനാഥ് അറിയിച്ചു. ഫോൺ: 9972582196.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.