വ​സന്ത് ബ​ങ്ക​ര

മു​ൻ ബെ​ൽ​ത്ത​ങ്ങാ​ടി എം.​എ​ൽ.​എ കെ. ​വ​സ​ന്ത് ബ​ങ്ക​ര നി​ര്യാ​ത​നാ​യി

മം​ഗ​ളൂ​രു: ബെ​ൽ​ത്ത​ങ്ങാ​ടി മ​ണ്ഡ​ലം മു​ൻ എം.​എ​ൽ.​എ​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​വ​സ​ന്ത് ബ​ങ്ക​ര (79) നി​ര്യാ​ത​നാ​യി. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു അ​ന്ത്യം.

1983, ’85ൽ (​ബി.​ജെ.​പി), 1989ൽ (​ജ​ന​താ​ദ​ൾ), 2008, '13 (കോ​ൺ​ഗ്ര​സ്) എ​ന്നി​ങ്ങ​നെ അ​ഞ്ച് ത​വ​ണ ബെ​ൽ​ത്ത​ങ്ങാ​ടി മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​യി​രു​ന്നു. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ ഹ​രീ​ഷ് പൂ​ഞ്ച​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ശേ​ഷം സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - MLA K Vasanth Bangera Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.