കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ, യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനപ്രിയ അപ്പാർട്ട്മെന്റ് അങ്കണത്തിൽ ഞായറാഴ്ച മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ 8.30 ന് ആരംഭിച്ച ക്യാമ്പ് സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. 200 പേരോളം ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.