1.ആർ. വിജയൻ നായർ 2.പ്രസീദ് കുമാർ
ബംഗളൂരു: മന്നം ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ്- ആർ. വിജയൻ നായർ കോവിലകം (ആർ.ടി നഗർ കരയോഗം), വൈസ് പ്രസിഡന്റ് -കെ. രാമകൃഷ്ണൻ (വിജ്ഞാൻനഗർ), സെക്രട്ടറി- പ്രസീദ് കുമാർ (കോറമംഗല), ജോയന്റ് സെക്രട്ടറി- ബിജുപാൽ നമ്പ്യാർ (യശ്വന്തപുരം), ട്രഷറർ- രവീന്ദ്രൻ (എൽ.ബി.എസ് നഗർ), ജോയന്റ് ട്രഷറർ- ടി.വി. മോഹനൻ നമ്പ്യാർ (ബാനസവാടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.