കുട്ടിയുമായി യുവാവ് പാലത്തിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നു
Posted On
date_range Updated On
date_range രണ്ടു വയസ്സുള്ള കുട്ടിയുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി
മംഗളൂരു: രണ്ടു വയസ്സുള്ള കുട്ടിയുമായി ഗുരുപൂർ പാലത്തിൽ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാർ പൊതിരെ തല്ലി.
പാലത്തിന്റെ സംരക്ഷണ കൈവരിയിൽ കയറിനിന്ന് പുഴയിൽ ചാടുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ ഏതാനും പേർ കുട്ടിയെ താങ്ങിയ ശേഷം യുവാവിനെ വലിച്ചിട്ട് അടിക്കുകയായിരുന്നു. കുട്ടിയെ പുഴ കാണിക്കാൻ കയറിയതാണെന്ന് തല്ലു കൊള്ളുന്നതിനിടെ യുവാവ് മാറ്റിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.