മുഹമ്മദ് റിസ്വാൻ
ബംഗളൂരു: കണ്ണൂർ ചൊക്ലി കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19) ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങൾ സെന്ററിലെത്തിച്ച് മരണാനന്തരകർമങ്ങൾ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയിൽ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.