മം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു

മം​ഗ​ളൂ​രു: ത​ണ്ണീ​ർ​ഭാ​വി വൃ​ക്ഷ ഉ​ദ്യാ​ന​ത്തി​ന​ടു​ത്ത് മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​യും ത​ണ്ണീ​ർ​ഭാ​വി വൃ​ക്ഷ ഉ​ദ്യാ​ന പ​രി​സ​ര​ത്തെ ബോ​ട്ട് നി​ർ​മാ​ണ​ശാ​ല​യി​ൽ തൊ​ഴി​ലാ​ളി​യു​മാ​യ കെ. ​ബി​നു​വാ​ണ് (41) കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ജോ​ൺ​സ​ൺ എ​ന്ന ബി​നോ​യി​യെ (52) ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പ​ണ​മ്പൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രേ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യും അ​ടു​ത്ത​ടു​ത്ത മു​റി​ക​ളി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ബി​നു​വും ബി​നോ​യി​യും എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രും ത​മ്മി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വാ​ക്കേ​റ്റ​മു​ണ്ടാ​യി. രാ​ത്രി വൈ​കി മ​ദ്യ​ല​ഹ​രി​യി​ൽ ബി​നു​വി​ന്‍റെ മു​റി​യി​ൽ ചെ​ന്ന ജോ​ൺ​സ​ൺ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. പ​ണ​മ്പൂ​ർ പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags:    
News Summary - Malayali stabbed to death in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.