മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗത്തില്‍ നിന്ന്
Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം പ്രസിഡൻറ് കേണൽ ഗംഗാധരന്റെ അധ്യക്ഷതയിൽ നടന്നു.
ജനുവരി 11 വൈകീട്ട് നാലു മുതൽ രാത്രി 10 വരെ ഇന്ദിര നഗറിലുള്ള ഇ.സി.എ ഹാളിൽ നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ അവസാനവട്ട അവലോകനം നടന്നതായി സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.