മലയാളി ഫാമിലി അസോസിയേഷൻ നടത്തിയ കുടുംബസംഗമം
Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബയോഗവും സംഗമവും നടത്തി. ഹോട്ടൽകേരള പവിലിയനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. കൺവീനറായി ആർ. ബിജുവിനേയും പ്രോഗ്രാം കൺവീനറായി സലിം രാജിനെയും തെരഞ്ഞെടുത്തതായി സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.