ചല്ലഘട്ട സെന്റ് വിൻസെന്റ് ഡി പോൾ ചർച്ച് പഠന കേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷൻ
പി. ആർ.ഒ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മലയാളം മിഷൻ കണിക്കൊന്ന പ്രവേശനോത്സവം
ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ചല്ലഘട്ട സെന്റ് വിൻസെന്റ് ഡി പോൾ ചർച്ച് മലയാളം മിഷൻ പഠന കേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷൻ പി.ആർ.ഒ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ ജോർജ് വേട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്പിരിച്വൽ ഡയറക്ടർ ഫാദർ ജോൺ പുല്ലൻ, ജോളി പ്രദീപ്, ജെസ്ലിൻ ജോമോൻ എന്നിവർ സംസാരിച്ചു. ഡിസ്ന കിഷോർ, സന്ധ്യ വേണു, ജെസ് വിൻ പ്രദീപ്, അക്ഷയ് ബൈജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.