കുന്ദലഹള്ളി കേരളസമാജത്തിന്റെ വാർഷിക പൊതുസമ്മേളനത്തിൽനിന്ന്
Posted On
date_range Updated On
date_range കുന്ദലഹള്ളി കേരളസമാജം വാർഷിക പൊതുസമ്മേളനം
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ വാർഷിക പൊതുസമ്മേളനം ബെമൽ ലേഔട്ടിലെ കാര്യാലയത്തിൽ നടന്നു. പ്രസിഡന്റ് രജിത്ത് ചെനാരത്ത് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി അജിത് കോടോത്ത്, ട്രഷറർ സന്തോഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയിൽ സമാജത്തിന്റെ വളർച്ചക്കുതകുന്ന നിർദേശങ്ങൾ സംഘാംഗങ്ങൾ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.