ഓള് ഇന്ത്യ കെ.എം.സി.സി കുടുംബസംഗമത്തിലെ മത്സര വിജയികള്‍ക്ക് ട്രെയ്നര്‍
സി.എ. റസാഖ് സമ്മാനം നല്കുന്നു
Posted On
date_range Updated On
date_range കുടുംബസംഗമവും പാലിയേറ്റിവ് കൺവെന്‍ഷനും
ബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി കുടുംബസംഗമവും മാസാന്ത പാലിയേറ്റിവ് കൺവെന്‍ഷനും നടത്തി. ജയനഗര്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയ്നര്‍ സി.എ. റസാഖ് ക്ലാസെടുത്തു. വിവിധ മത്സരങ്ങളും ടി. സഫ്വാന്, റിന്‍ഷ മറിയം എന്നിവരുടെ കരാട്ടേ പ്രദര്‍ശനവും നടന്നു. നാസര്‍ നീല്സാന്ദ്ര, ഹനീഫ് കെ.ആര് പുര, ടി.സി. മുനീര്‍, അബ്ദുല്ല മാവള്ളി, സലീം കെ.ആര് പുര, ഷമീര്‍ കണ്ണവം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.