Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 11ന്
ബംഗളൂരു: കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം ഗ്രാന്റ് ഫിനാലെ സംഘടിപ്പിക്കുന്നു. ഈ മാസം 11ന് രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിൽ തെലുഗു വിജ്ഞാന സമിതി ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യ അതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.