കെ.കെ. ഷൈലജ ടീച്ചർ എം.എൽ.എയെ തുമകുരു കേരളസമാജം ഭാരവാഹികൾ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.കെ ഷൈലജ ടീച്ചറെ ആദരിച്ചു
ബംഗളൂരു: മുൻ കേരള ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ. ഷൈലജ ടീച്ചറെ തുമകുരൂ കേരള സമാജം ഭാരവാഹികൾ ആദരിച്ചു. പ്രസിഡന്റ് എ.ജി ജോയ്ക്കുട്ടി, വൈസ് പ്രസിഡന്റ് സി.എൻ. രാജൻ, സെക്രട്ടറി ശശിധരൻ, ട്രഷറർ അബൂബക്കർ, മുൻ പ്രസിഡന്റുമാരായ വർക്കി ചാക്കോ, ജോൺസൺ പി. ഡാനിയേൽ, വനിതാ വിഭാഗം ചെയർപേഴ്സൺ തുളസി രവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.