ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​നി​താ ദി​നാ​ഘോ​ഷം

കേ​ര​ള സ​മാ​ജം വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ സോ​ൺ വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ഐ​ഷാ ഹ​നീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​ത വി​ഭാ​ഗം സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത ശി​വ​ദാ​സ്, അം​ബി​ക സു​രേ​ഷ്, ഷെ​മി മ​സ്താ​ൻ, സു​മ മോ​ഹ​ൻ, പ്ര​മീ​ള പു​ഷ്പ​രാ​ജ്, സീ​മ സ​തീ​ഷ്, പ്രി​യ ഷി​ബു, അ​മൃ​ത സു​രേ​ഷ്, ബേ​ബി ഗി​രീ​ഷ്, സ​ജി​ന സ​ലിം, മി​നി അ​നി​ൽ കു​മാ​ർ, ഫൈ​മി​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്കാ​യി ര​ണ്ടു മാ​സം നീ​ളു​ന്ന സൗ​ജ​ന്യ സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് കോ​ഴ്സ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 95386 63866, 94496 68217 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Kerala Samajam-womens day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT