കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം വ​നി​ത​ദി​നാ​ഘോ​ഷം നാ​ട്ടി​ക മു​ൻ എം.​എ​ൽ.​എ ഗീ​ത ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള സ​മാ​ജം വ​നി​ത​ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം വ​നി​ത​ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളി നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട്ടി​ക മു​ൻ എം.​എ​ൽ.​എ ഗീ​ത ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ദി​വ്യ മു​ര​ളി, ര​മ്യ ഹ​രി​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ വി​നേ​ഷ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷൈ​മ ര​മേ​ഷ്, അ​മൃ​ത സു​രേ​ഷ്, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ഴീ​ക്കോ​ട് റി​നി​ഷ പ്ര​ഗീ​തും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘പാ​ല​ന്താ​യി ക​ണ്ണ​ൻ’ ക​ഥാ​പ്ര​സം​ഗം എ​ന്നി​വ ന​ട​ന്നു.

Tags:    
News Summary - Kerala Samajam women's Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.