കേ​ര​ള സ​മാ​ജം പീ​നി​യ ഓ​ണാ​ഘോ​ഷം ഇ​ന്ന്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം പീ​നി​യ സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം 'പൊ​ന്നോ​ണ സം​ഗ​മം' ഞാ​യ​റാ​ഴ്ച ന​ട​ക്കും. നാ​ഗ​സാ​ന്ദ്ര സെ​ന്റ് പോ​ൾ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന് രാ​വി​ലെ 9.30ന് ​തു​ട​ക്ക​മാ​കും.

ഉ​ച്ച​ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ണാ​ട​ക ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ- ഐ.​ടി -ബി.​ടി മ​ന്ത്രി ഡോ. ​അ​ശ്വ​ത് നാ​രാ​യ​ൺ മു​ഖ്യാ​തി​ഥി​യാ​വും. പീ​നി​യ സോ​ൺ ചെ​യ​ർ​മാ​ൻ പി.​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​രാ​ജ് എം.​എ​ൽ.​എ പ​​ങ്കെ​ടു​ക്കും.

നി​ഖി​ൽ രാ​ജ്, അ​ഞ്ജു ജോ​സ​ഫ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള, ജോ​ബി പാ​ല ന​യി​ക്കു​ന്ന കോ​മ​ഡി ഷോ ​എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് ക​ൺ​വീ​ന​ർ ബി.​വി. ര​മേ​ഷ് അ​റി​യി​ച്ചു. ഫോ​ൺ: 8660763655, 93802 01716.

Tags:    
News Summary - Kerala Samajam Peenya Onaghosham Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.