കേരള സമാജം കെ.ആർ പുരം സോൺ വനിതവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന
ക്രിസ്മസ്-പുതുവത്സരാഘോഷം
Posted On
date_range Updated On
date_range കേരള സമാജം കെ.ആർ പുരം സോൺ ക്രിസ്മസ്-പുതുവത്സരാഘോഷം
ബംഗളൂരു: കേരള സമാജം കെ.ആർ പുരം സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കെ.ആർ പുരം ന്യൂ ലൈറ്റ് എൻക്ലേവിൽ നടന്ന ആഘോഷങ്ങൾ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് മുൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം ചെയർപേഴ്സൻ ഐഷ ഹനീഫ് അധ്യക്ഷത വഹിച്ചു. സോൺ വനിത വിഭാഗം കൺവീനർ രഞ്ജിത ശിവദാസ്, അംബിക സുരേഷ്, സുമ മോഹൻ, ഷാജിന സലിം, സീമ സതീഷ്, പ്രിയ ഷിബു, പ്രമീള പുഷ്പ രാജ് തുടങ്ങിയവർ സംബന്ധിച്ചു. പാചക മത്സരം, കലാ പരിപാടികൾ തുടങ്ങിയവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.