Posted On
date_range Updated On
date_range കര്‍ണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷന്
ബംഗളൂരു: ഈ വർഷത്തെ കര്‍ണാടക എക്സാമിനേഷന് അതോറിറ്റി (കെ.ഇ.എ) കര്‍ണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെ.എസ്.ഇ.ടി) രജിസ്ട്രേഷന് ആരംഭിച്ചു. സെപ്റ്റംബര്‍ 18 വരെ cetonline.karnataka.gov.in.എന്ന വെബ് സൈറ്റ് മുഖേന പരീക്ഷാർഥികൾക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 19 ആണ് ഫീസ് അടക്കേണ്ട അവസാന തീയതി. ഹാള്‍ ടിക്കറ്റ് ഒക്ടോബര്‍ 24 നു ലഭിക്കും. പരീക്ഷ നവംബര്‍ രണ്ടിന് നടക്കും. ജനറല്‍, കാറ്റഗറി - രണ്ട് എ, രണ്ട് ബി, മൂന്ന് ബി എന്നിവര്‍ക്കും ഇതര സംസ്ഥാനങ്ങളിലെ പരീക്ഷാർഥികൾക്കും 1000 രൂപയും കാറ്റഗറി-1, എസ്.സി, എസ്.ടി.പി.ഡബ്ല്യു.ഡി, ട്രാന്‍സ്ജെൻഡര്‍ എന്നിവര്‍ക്ക് 700 രൂപയുമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.