കർക്കടക വാവ് ദിനത്തിൽ കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range കർക്കടക വാവ് ബലിതർപ്പണം
ബംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് കർക്കടക വാവിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. രാവിലെ 5.30 മുതൽ ഉച്ചക്ക് ഒന്നുവരെ നടന്ന ചടങ്ങിന് ധർമാധികാരി ഡോ. സുഭാഷ്ചന്ദർ, മേൽശാന്തി ജയേഷ് അവർകൾ എന്നിവർ നേതൃത്വം നൽകി. 1000ത്തോളം ഭക്തർ ബലിപൂജയും തിലഹവനവും കൂട്ടനമസ്കാരവും അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.