Posted On
date_range Updated On
date_range ഐലന്റ് എക്സ്പ്രസിന് നാളെ മുതൽ സമയമാറ്റം
ബംഗളൂരു: കന്യാകുമാരി -കെ.എസ്.ആർ ബംഗളൂരു ഐലന്റ് എക്സ്പ്രസ് (16525) ബംഗളൂരുവിൽ എത്തിച്ചേരുന്ന സമയത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം.
നിലവിലെ ഷെഡ്യൂളിൽ നിന്ന് 20 മിനിറ്റ് വൈകിയാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുക. സാധാരണ ഷെഡ്യൂളിൽ രാവിലെ 6.40ന് എത്തിയിരുന്ന ട്രെയിൻ പുതുക്കിയ ഷെഡ്യൂൾ പ്രകാരം രാവിലെ ഏഴിന് എത്തും. മറ്റു സ്റ്റേഷനിലെത്തുന്ന ഷെഡ്യൂളിന് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.