ഹരീഷ് പൂഞ്ച
Posted On
date_range Updated On
date_range മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ഹരീഷ് പൂഞ്ച എം.എൽ.എക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
മംഗളൂരു: ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ ബെൽത്തങ്ങാടി പൊലീസ് ബംഗളൂരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘കലക്ഷൻ മാസ്റ്റർ’ എന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബെൽത്തങ്ങാടിയിലെ കോൺഗ്രസ് നേതാവ് ശേഖർ കുക്കേഡി കഴിഞ്ഞ വർഷം ഒക്ടോബർ 26ന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.