സ്പീക്കർ സ്ഥാനമൊഴിഞ്ഞ യു.ടി. ഖാദർ കെ.പി.സി.സി ഓഫിസിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നു
Posted On
date_range Updated On
date_range അടിസ്ഥാന സൗകര്യ വികസനം; എം.പി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ബംഗളൂരു: മൈസൂരു റെയില്‍ വേ ശൃംഖലയിലല് അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് മൈസൂരു എം.പി യദുവീര്‍ കൃഷ്ണദത്ത ചമരാജ വൊഡയാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. യാത്രക്കാരുടെ വര്‍ധനവ് ചൂണ്ടിക്കാട്ടി ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്ക് അതിവേഗ റെയിൽ കണക്റ്റിവിറ്റി നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.പി മന്ത്രിയോട് ആവശ്യപ്പെട്ടു.
മൈസൂരുവിലേക്കുള്ള അതിവേഗ റെയിൽ ഇടനാഴി വിപുലീകരിക്കുന്നതിനുള്ള ആസൂത്രണ പരിപാടികളും സാധ്യത പഠനങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.