ക്യൂ നിൽക്കുന്ന വിമാന യാത്രക്കാർ
Posted On
date_range Updated On
date_range സർവർ തകരാർ; കുടുങ്ങി വിമാന യാത്രക്കാർ
ബംഗളൂരു: ഇൻഡിഗോ എയർലൈൻസിലെ സർവർ തകരാർ കാരണം ബംഗളൂരു കെംപെഗൗഡ, മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി. നൂറുകണക്കിന് യാത്രക്കാരാണ് ഒന്നാം ടെർമിനൽ ചെക്ക് ഇൻ ചെയ്യാനും ചെക്ക് ഔട്ട് ചെയ്യാനും ക്യൂവിൽ നിൽക്കേണ്ടിവന്നത്. ചെക്ക്-ഇൻ പ്രശ്നം കാരണം വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുകയും ജീവനക്കാർ ചില വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കുകയും ചെയ്തു. രാവിലെ 11 മുതലാണ് സർവർ തകരാർ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.