കിഷോർ
Posted On
date_range Updated On
date_range മണൽ ഖനനം; വിവരം നൽകിയതിന് മർദനം
മംഗളൂരു: ഉള്ളാൾ സോമേശ്വരത്ത് അനധികൃത മണൽ ഖനനം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയയാളെ മർദിച്ചതായി പരാതി. കിഷോർ എം. ഉച്ചിലയാണ് (52) ആക്രമണത്തിന് ഇരയായത്. മണൽ ലോബി ഗുണ്ടകളാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.