സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ടോ​പ് പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​യ്യൂ​ബ് ഹ​സ​നി അ​നു​മോ​ദി​ക്കു​ന്നു

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ൽ പൊ​തു പ​രീ​ക്ഷ​യി​ൽ ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ചി​ൽ ടോ​പ് പ്ല​സ് നേ​ടി​യ യ​ശ്വ​ന്ത​പു​രം അ​ൽ​മ​ദ്റ​സ​ത്തു​ൽ ബ​ദ്രി​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളെ ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ നോ​ർ​ത്ത് റേ​ഞ്ച് പ്ര​സി​ഡ​ന്റ് പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എം.​കെ. അ​യ്യൂ​ബ് ഹ​സ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷൗ​ക്ക​ത്ത​ലി മൗ​ല​വി വെ​ള്ള​മു​ണ്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. യ​ശ്വ​ന്ത​പു​രം മ​ഹ​ല്ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. നാ​സ​ർ ഹാ​ജി, സ​മ​ദ് വാ​ഫി, സി​ദ്ദീ​ഖ് ദാ​രി​മി, റി​യാ​സ് ക്വാ​ളി​റ്റി, ഫൈ​സ​ൽ ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​രീ​ക്ഷ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​നാ​ഫ് ന​ജാ​ഹി സ്വാ​ഗ​ത​വും റ​ഹ്മ​ത്ത് ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Honor-Students-Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.