ഹരീഷ് പൂഞ്ച
Posted On
date_range Updated On
date_range ‘ഹിന്ദുവിന്റെ നികുതി ഹിന്ദുവിന്റെ അവകാശം’ -അഭിപ്രായത്തിലുറച്ച് ബി.ജെ.പി എം.എൽ.എ
മംഗളൂരു: ‘ഹിന്ദുവിന്റെ നികുതി ഹിന്ദുവിന്റെ അവകാശം’ എന്ന തന്റെ അഭിപ്രായത്തിൽ ഉറച്ച് ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച. ബുധനാഴ്ച സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ച അഭിപ്രായം വിവാദമായതിനെത്തുടർന്നാണ് നിലപാട് വ്യക്തമാക്കിയത്. ഹിന്ദുക്കൾ അടക്കുന്ന നികുതിപ്പണം ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം ഉപയോഗിക്കണമെന്ന തന്റെ അഭിപ്രായം ദൃഢമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.