പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ
മംഗളൂരു: സ്കൂട്ടറിൽ സ്വർണക്കട്ടി കൊണ്ടുപോകുകയായിരുന്ന സ്വർണക്കട ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ചുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ഫാരിഷ് (18), സഫ്വാൻ (23), അറഫാത്ത് അലി (18), ഫറാസ് (19) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 26ന് കാർ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.