അബ്ദുൽ ഖാദർ
Posted On
date_range Updated On
date_range മത്സ്യ വിൽപനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
മംഗളൂരു: പക്ഷിക്കരെ ഹൊസകഡുവിൽ മത്സ്യ വിൽപനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കെ. അബ്ദുൽ ഖാദറാണ് (40) മരിച്ചത്. മൽപെ ബീച്ചിൽനിന്ന് മീനെടുത്ത് വീടുകളിൽ വിൽക്കുന്നതായിരുന്നു ജോലി. മീൻ വിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.