പ​രീ​ക്ഷ​ക​ൾ; കർണാടകയിൽ ഇ​ന്നത്തെ കോ​ൺ​ഗ്ര​സ്​ ബ​ന്ദ്​ പി​ൻ​വ​ലി​ച്ചു

ബം​ഗ​ളൂ​രു: വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബ​ന്ദ് കോ​ണ്‍ഗ്ര​സ് പി​ൻ​വ​ലി​ച്ചു. സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍, യൂ​നി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​തെ​ന്ന്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു. ബി.​ജെ.​പി സ​ര്‍ക്കാ​റി​ന്‍റെ അ​ഴി​മ​തി​ഭ​ര​ണ​ത്തി​നെ​തി​രെ​യും ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ രാ​ജി​വെ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് ബ​ന്ദ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ 11വ​രെ​യാ​യി​രു​ന്നു ഇ​ത്.

Tags:    
News Summary - Examinations; Today's Congress bandh in Karnataka withdrew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.