തെ​ര​ഞ്ഞെ​ടു​പ്പ്​: പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യും സ​ത്യ​വാ​ങ്മൂ​ല​വും സ​മ​ർ​പ്പി​ക്കാ​ൻ ‘സു​വി​ധ’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​ണി​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ടാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കാം. വോ​ട്ട​ർ​മാ​ർ​ക്കു​വേ​ണ്ടി സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യാം എ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - election: Mobile App for Paper Submission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.