ബംഗളൂരു: പ്രവാചക ത്യാഗ സ്മരണയിൽ വിശ്വാസികൾ തിങ്കളാഴ്ച ബലിപെരുന്നാൾ ആഘോഷത്തിലേക്ക്. ബംഗളൂരുവിൽനിന്ന് പല പ്രവാസികളും ബലിപെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങിയെങ്കിലും വലിയൊരു വിഭാഗം പ്രവാസികൾക്കും ബംഗളൂരുവിൽ തന്നെയാണ് ആഘോഷം. മലയാളികളുടെ നേതൃത്വത്തിൽ വിവിധ സംഘടനകളും സന്നദ്ധ കൂട്ടായ്മകളും ഈദ്ഗാഹുകളിലും മസ്ജിദുകളിലുമായി ബലിപെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. വിവിധയിടങ്ങളിൽ നടക്കുന്ന ബലിപെരുന്നാൾ നമസ്കാരത്തിന്റെ വിവരങ്ങൾ:
കോൾസ് പാർക്ക് മസ്ജിദു റഹ്മ ഈദ്ഗാഹ്: ശിവാജി നഗർ സഫീന ഗാർഡൻ- നേതൃത്വം -ഷബീർ മുഹ്സിൻ -രാവിലെ 8.00
നാഗർഭാവി നൈസ് മസ്ജിദ്: നേതൃത്വം -മുഹമ്മദ് പാറക്കടവ് -രാവിലെ 7.45
ഡി.ജെ ഹള്ളി മസ്ജിദുൽ മദീന: നേതൃത്വം -ഖത്തീബ് ഷാഫി ഫൈസി -രാവിലെ -8.15
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഈദ്ഗാഹ്: മദ്രസ ഇ-നിസ്വാൻ സ്കൂൾ ഗ്രൗണ്ട് ബാംബൂ ബസാർ, ശിവാജി നഗർ. നേതൃത്വം -നിസാർ സ്വലാഹി -രാവിലെ 7.30
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇലക്ട്രോണിക് സിറ്റി ഈദ്ഗാഹ്: മസ്ജിദ് അബൂബക്കർ ശിക്കാരി പാളയ -നേതൃത്വം -അമീർ ഉസ്താദ് ഒറ്റപ്പാലം -രാവിലെ 7.45
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഹെഗ്ഡെ നഗർ എസ്.കെ.എഫ് ഫങ്ഷൻ ഹാൾ: നേതൃത്വം -മുബാറക് ബിൻ മുസ്തഫ -രാവിലെ 7.30
ഇസ്ലാഹി സെന്റർ വൈറ്റ് ഫീൽഡ്: ഖുബ മുസല്ല മസ്ജിദ്, ബോർവെൽ റോഡ്, വൈറ്റ് ഫീൽഡ് -നേതൃത്വം -ഇംതിയാസ് തിരുവമ്പാടി -രാവിലെ 8.00
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ബി.ടി.എം ലേഔട്ട് ഈദ്ഗാഹ്: ജനാർദൻ ഗവ. കന്നഡ സ്കൂളിന് സമീപം, നേതൃത്വം -ബിലാൽ കൊല്ലം -രാവിലെ 8.00
മൈസൂർ ഇസ്ലാഹി സെന്റർ ഈദ്ഗാഹ്: ബന്നിമണ്ഡപ് -ബാലഭവൻ, നേതൃത്വം -ഡോ. അലി അക്ബർ സുല്ലമി -രാവിലെ- 7.30
ഡബിൾ റോഡ് ശാഫി മസ്ജിദ്: നേതൃത്വം -സെയ്ദ് മുഹമ്മദ് നൂരി- 7.30
തിലക് നഗർ മസ്ജിദ് യാസീൻ: നേതൃത്വം -മുഹമ്മദ് മുസ്ലിയാർ കുടക്- 8.00
മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: നേതൃത്വം -പി.എം. മുഹമ്മദ് മൗലവി -9.00
ആസാദ് നഗർ മസ്ജിദു നമിറ: നേതൃത്വം -ഇബ്രാഹിം മദനി കുടക് -9.00
ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് ആർ.സി പുരം -നേതൃത്വം ഹുസ്സൈനാർ ഫൈസി -8.00
ഷാഫി മസ്ജിദ് ജാലഹള്ളി: നേതൃത്വം -ശഹീറലി ഫൈസി ബ്യാരി- 9.00
ഇൽമ് സെന്റർ കനകനഗർ: നേതൃത്വം ഹമീദ് ഫൈസി- 7.30
മസ്ജിദ് അൽ മദീന ടാനറി റോഡ്: നേതൃത്വം -ഷാഫി ഫൈസി -8.15
മഹ്മൂദിയ മസ്ജിദ് ബൊമ്മനഹള്ളി: നേതൃത്വം മുസ്തഫ ഹുദവി കാലടി -7.30
മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി: നേതൃത്വം ഹുജ്ജത്തുള്ള ഹുദവി -8.00
മസ്ജിദുൽ ഖലീൽ ഇസ്ലാംപുർ എച്ച്.എ.എൽ: നേതൃത്വം റഫീഖ് ബാഖവി -8.00
മദീന മസ്ജിദ് നീലസാന്ദ്ര: നേതൃത്വം ഷരീഫ് സിറാജി -8.30
തഖ്വിയത്തുൽ ഇസ്ലാം മസ്ജിദ് ബി.ടി.എം: നേതൃത്വം- ഇസ്മായിൽ സെയ്നി -8.00
ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ്: നേതൃത്വം -സുഹൈൽ ഫൈസി -8.15
മർകസുൽ ഹുദാ അൽ ഇസ്ലാമി അൾസൂർ: ഹബീബ് നൂറാനി -രാവിലെ 8.30
മസ്ജിദ് ഖൈർ പീനിയ: ബഷീർ സഅദി -9.00
മസ്ജിദുർറഹ്മാനിയ ബ്രോഡ് വേ: ശിഹാബ് സഖാഫി -9.00
ഉമറുൽ ഫാറൂക്ക് മസ്ജിദ്: മാരുതി നേതൃത്വം -ഇബ്രാഹിം സഖാഫി പയോട്ട- 8.30
കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി: സത്താർ മൗലവി- 8.00
ബദ്രിയ മർകസ് മസ്ജിദ് ലക്ഷ്മി ലേഔട്ട്: ശംസുദ്ദീൻ അസ്ഹരി -8.00
മർകസ് മസ്ജിദ് സാറാ പാളയ: ഇയാസ് ഖാദിരി -8.00
ഹിദായ സുന്നി മദ്റസ ഹാൾ എച്ച്.എസ്.ആർ ലേഔട്ട്: മജീദ് മുസ്ലിയാർ -8.30
മസ്ജിദുൽ ഹുദാ യാറബ്ബ് നഗർ: അബ്ദുൽ സമദ് അഹ്സനി താനൂർ -8.30
മസ്ജിദുന്നൂർ ശിവാജി നഗർ: അനസ് സിദ്ദിഖി -8.00
വിവേക് നഗർ ഹനഫി മസ്ജിദ്: അഷ്റഫ് സഖാഫി -7.15
ബിലാൽ മസ്ജിദ് എം.ആർ പാളയ: അബൂബക്കർ ഫാളിലി -8.00
വിസ്ഡം മസ്ജിദ് മെജസ്റ്റിക്: നൗഷാദ് ആദ്നി മർസൂക്കി -8.00
നുസ്രത്തുൽ ഇസ്ലാം മസ്ജിദ് കെ.ആർ പുരം: അബ്ബാസ് നിസാമി -8.00
നൂറുൽ അഖ്സാ മസ്ജിദ് എം. എസ് പാളയ: മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങൽ -9.00
ദാറുൽ മആരിഫ് സുന്നി മദ്രസ കമ്മിറ്റി കാഡുഗൊടി മസ്ജിദ് ഉമർ: മുഹമ്മദ് സുഹൈൽ മുസ്ലിയാർ -8.00
മല്ലേശ്വരം അൻവാറുൽ ഹുദാ മസ്ജിദ്: സൈനുദ്ദീൻ അംജദി -8:30
ജുമാ മസ്ജിദ് പാലസ് ഗുട്ടഹള്ളി: ഹാരിസ് മദനി -9.00
ഫലാഹ് മുസ്ലിം ജമാഅത്ത് കെ.ജി.എഫ്: ശറഫുദ്ദീൻ സഖാഫി -7.30
സൈഫുൽ ഇസ്ലാം കമ്പിപുര: സൽമാനുൽ ഫാരിസി നിസാമി -8.00
കർണാടക ബ്യാരി ജമാഅത്ത് ആർ.ടി നഗർ സ്റ്റുഡന്റ്സ് സെന്റർ: ജുനൈദ് സഖാഫി ബൈരികട്ട -8.00
ശിക്കാരി പാളയ അക്ബർ നഗർ സിറാജ് ജുമാമസ്ജിദ്: അബ്ദുൽ മജീദ് മിസ്ബാഹി -8:00
ബേഗൂർ ജുമാമസ്ജിദ്: അബ്ദുൽ വാജിദ് അംജദി -8:00
കസവനഹള്ളി ചൂഢസാന്ദ്ര: താജുദ്ദീൻ ഫാളിലി -8.00
മസ്ജിദ് തഖ്വ കേരള മസ്ജിദ് ഹൊസൂർ: അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം -9.00
കോട്ടൻപേട്ട തവക്കൽ മസ്താൻ ദർഗ മസ്ജിദ്: നേതൃത്വം -എം.പി. ഹാരിസ് ഹിഷാമി -രാവിലെ 7.15
മാറത്തഹള്ളി ടിപ്പു മസ്ജിദ്: നേതൃത്വം -സമദ് മൗലവി മാണിയൂർ -9.00
എച്ച്.എ.എൽ ഖലീൽ മസ്ജിദ്: നേതൃത്വം -റഫീഖ് ബാഖവി ഉസ്താദ് -8.00
ബദരിയ്യ മസ്ജിദ് യശ്വന്തപുര: ഷൗക്കത്തലി വെള്ളമുണ്ട -8.30
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.